ലോ​ഗോ​സ് ബൈ​ബി​ൾ ക്വി​സ് 30ന്
Wednesday, September 26, 2018 1:12 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി​​​യു​​​ടെ​​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള അ​​​ഖി​​​ലേ​​​ന്ത്യ ലോ​​​ഗോ​​​സ് ബൈ​​​ബി​​​ൾ ക്വി​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം 30നു ​​​ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടു മു​​​ത​​​ൽ 3.30 വ​​​രെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷ. രൂ​​​പ​​​താ​​​ത​​​ല പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന റാ​​​ങ്ക് നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട പ​​​രീ​​​ക്ഷ ന​​​വം​​​ബ​​​ർ 11നും ​​​മെ​​​ഗാ​​​ഫൈ​​​ന​​​ൽ ടി​​​വി ക്വി​​​സ് ന​​​വം​​​ബ​​​ർ 22-25 തീ​​യ​​​തി​​​ക​​​ളി​​​ലും ന​​​ട​​​ക്കും. പ്ര​​​ള​​​യം ബാ​​​ധി​​​ച്ച ച​​​ങ്ങ​​​നാ​​​ശേ​​​രി, മാ​​​വേ​​​ലി​​​ക്ക​​​ര, തി​​​രു​​​വ​​​ല്ല, കൊ​​​ല്ലം, കോ​​​ട്ട​​​പ്പു​​​റം, മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത​​​ക​​​ളി​​​ൽ ആ​​​ദ്യ​​​ഘ​​​ട്ട പ​​​രീ​​​ക്ഷ ഒ​​​ക്ടോ​​​ബ​​​ർ 14നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.