ഹാ​ള്‍​ടി​ക്ക​റ്റ് വി​ത​ര​ണം 26നും 27​നും
Wednesday, September 26, 2018 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 30, ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ ഒ​​​ന്ന്, മൂ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഒ​​​ന്നാം വ​​​ര്‍​ഷ ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തു​​​ല്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ള്‍​ടി​​​ക്ക​​​റ്റ് പ​​​രീ​​​ക്ഷാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​വ​​​ര​​​വ​​​രു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും ഇ​​​ന്നും നാ​​​ളെ​​​യും​​​ വി​​​ത​​​ര​​​ണം ചെ​​​യ്യും. പ​​​രീ​​​ക്ഷാ​​​ര്‍​ഥി​​​ക​​​ള്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ത്തി പ്രി​​​ന്‍​സി​​​പ്പ​​​ൽ​​​മാ​​​രി​​​ല്‍ നി​​​ന്നും ഹാ​​​ള്‍​ടി​​​ക്ക​​​റ്റ് കൈ​​​പ്പ​​​റ്റ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.