വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ
വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ
Tuesday, September 25, 2018 1:28 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് വെ​​ള്ളി​​യാ​​ഴ്ച വ​​രെ ക​​ന​​ത്ത മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യെ​​ന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം അ​​റി​​യി​​ച്ചു. ചില സ്ഥ​​ല​​ങ്ങ​​ളി​​ൽ ഏ​​ഴു മുതൽ 11 സെ​​ന്‍റി​​മീ​​റ്റ​​ർ വ​​രെ​​യു​​ള്ള ക​​ന​​ത്ത മ​​ഴ​​യ്ക്കാ​​ണ് സാ​​ധ്യ​​ത. ഒ​​ഡീ​​ഷ തീ​​ര​​ത്തു രൂ​​പം കൊ​​ണ്ട ചു​​ഴ​​ലി​​ക്കാ​​റ്റി​​ന്‍റെ പ്ര​​ഭാ​​വ​​മാ​​ണ് മ​​ഴ​​യ്ക്കി​​ട​​യാ​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.