പ്ര​ധാ​നമ​ന്ത്രി​-മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്
പ്ര​ധാ​നമ​ന്ത്രി​-മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്
Tuesday, September 25, 2018 1:28 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ന്യൂ​​ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് പോ​​യി. ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ന​​ട​​ക്കു​​ന്ന സി​​പി​​എം പോ​​ളി​​റ്റ് ബ്യൂ​​റോ യോ​​ഗ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി പ​​ങ്കെ​​ടു​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​രം 5.30 ന് ​​പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി കൂ​​ടി​​ക്കാ​​ഴ്ച്ച ന​​ട​​ത്തും. പ്ര​​ള​​യ​​ദു​​രി​​താ​​ശ്വാ​​സ​​ത്തി​​നാ​​യു​​ള്ള കേ​​ന്ദ്ര സ​​ഹാ​​യം സം​​ബ​​ന്ധി​​ച്ചു​​ള്ള കാ​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച​​യി​​ൽ ഉ​​ന്ന​​യി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.