പൊ​ൻ​മു​ടി ഡാ​മി​ന്‍റെ ര​ണ്ടു ഗേ​റ്റു​ക​ൾ ഇ​ന്നു​ തു​റ​ക്കും
Tuesday, September 25, 2018 12:58 AM IST
ഇ​​ടു​​ക്കി: പൊ​​ൻ​​മു​​ടി ജ​​ല​​സം​​ഭ​​ര​​ണി​​യി​​ൽ​​നി​​ന്ന് ഇ​​ന്നു​​രാ​​വി​​ലെ പ​​ത്തു​​മു​​ത​​ൽ ര​​ണ്ടു ഗേ​​റ്റു​​ക​​ൾ തു​​റ​​ന്ന് 45 ക്യൂ​​മെ​​ക്സ് (സെക്കൻ ഡിൽ 45000 ലിറ്റർ )ജ​​ലം സ്പി​​ൽ​​വേ ഗേ​​റ്റി​​ലൂ​​ടെ മു​​തി​​ര​​പ്പു​​ഴ​​യാ​​റി​​ലേ​​ക്കു തു​​റ​​ന്നു​​വി​​ടും. പ​​ന്നി​​യാ​​റി​​ന്‍റെ​​യും മു​​തി​​ര​​പ്പു​​ഴ​​യാ​​റി​​ന്‍റെ​​യും പെ​​രി​​യാ​​റി​​ന്‍റെ​​യും തീ​​ര​​ത്തു​​ള്ള​​വ​​ർ അ​​തീ​​വ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.