പ്ര​​ള​​യം: എംജിയിൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ദാ​ല​ത്ത്
Tuesday, September 25, 2018 12:58 AM IST
കോ​​ട്ട​​യം: പ്ര​​ള​​യ​​ത്തി​​ൽ വി​​ദ്യാ​​ഭ്യാ​​സ രേ​​ഖ​​ക​​ൾ ന​​ഷ്ട​​മാ​​യ​​വ​​ർ​​ക്ക് അ​​വ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന അ​​ദാ​​ല​​ത്ത് ’ക​​നി​​വ് 2018’ ഇ​​ന്നു രാ​​വി​​ലെ 10ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ആ​​സ്ഥാ​​ന​​ത്തു ന​​ട​​ക്കും.

ന​​ഷ്ട​​പ്പെ​​ട്ട സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള​​ട​​ക്കം ല​​ഭ്യ​​മാ​​ക്കാ​​ൻ 19 വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ് പോ​​ർ​​ട്ട​​ൽ വ​​ഴി അ​​പേ​​ക്ഷി​​ച്ച​​വ​​ർ​​ക്കാ​​ണ് അ​​ദാ​​ല​​ത്തി​​ലൂ​​ടെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കു​​ന്ന​​ത്. അ​​പേ​​ക്ഷ​​ക​​ർ തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡു​​മാ​​യി എ​​ത്ത​​ണം. വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ അ​​ല്ലെ​​ങ്കി​​ൽ റ​​വ​​ന്യൂ അ​​ധി​​കൃ​​ത​​രി​​ൽ​​നി​​ന്നു​​ള്ള സാ​​ക്ഷ്യ​​പ​​ത്രം ല​​ഭ്യ​​മാ​​ക്കാ​​ത്ത​​വ​​ർ അ​​വ അ​​ദാ​​ല​​ത്തി​​ൽ നേ​​രി​​ട്ടു ന​​ൽ​​ക​​ണം.

19ന് ​​ശേ​​ഷം ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ൾ പി​​ന്നീ​​ടു പ​​രി​​ഗ​​ണി​​ക്കും. 0481 - 2731560.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.