എ​​​ഴു​​​ത്ത​​​ച്ഛ​​​ൻ വി​​​ജ്ഞാ​​​നീ​​​യ പ്ര​​​ഭാ​​​ഷ​​​ണം സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ
Tuesday, September 25, 2018 12:58 AM IST
തി​​​രൂ​​​ർ: തു​​​ഞ്ച​​​ത്തെ​​​ഴു​​​ത്ത​​​ച്ഛ​​​ൻ മ​​​ല​​​യാ​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ എ​​​ഴു​​​ത്ത​​​ച്ഛ​​​ൻ പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന എ​​​ഴു​​​ത്ത​​​ച്ഛ​​​ൻ വി​​​ജ്ഞാ​​​നീ​​​യ പ്ര​​​ഭാ​​​ഷ​​​ണ പ​​​രി​​​പാ​​​ടി ജ​​​ന​​​കീ​​​യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ ലൈ​​​ബ്ര​​​റി കൗ​​​ണ്‍​സി​​​ലി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ എ​​​ല്ലാ ജി​​​ല്ലാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും എ​​​ഴു​​​ത്ത​​​ച്ഛ​​​ൻ ച​​​ർ​​​ച്ചാ സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ന്നു. ഇ​​​തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ.​​​എം.​​​എ​​​സ് സെ​​​മി​​​നാ​​​ർ കോം​​​പ്ല​​​ക്സി​​​ൽ മ​​​ല​​​യാ​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​അ​​​നി​​​ൽ വ​​​ള്ള​​​ത്തോ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ സി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം നി​​​ർ​​​വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.