എ​ന്‍​ടി​എ​സ് പ​രീ​ക്ഷ: ബാ​ങ്ക് റ​ഫ​റ​ന്‍​സ് ന​മ്പ​ര്‍ ല​ഭി​ച്ച​വ​ര്‍ ഫീ​സ് അ​ട​യ്‌​ക്കേ​ണ്ട
Tuesday, September 25, 2018 12:37 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ന്‍​ടി​​എ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫീ​​സ് ബാ​​ങ്ക് മു​​ഖേ​​ന അ​​ട​​ച്ച വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ഓ​​ണ്‍​ലൈ​​ന്‍ വ​​ഴി അ​​പേ​​ക്ഷാ ഫീ​​സ് അ​​ട​​ക്കു​​മ്പോ​​ള്‍ ബാ​​ങ്ക് റ​​ഫ​​റ​​ന്‍​സ് ന​​മ്പ​​ര്‍ ല​​ഭ്യ​​മാ​​യാ​​ല്‍ തു​​ട​​ര്‍​ന്ന് വീ​​ണ്ടും ഫീ​​സ് അ​​ട​​യ്‌​​ക്കേ​​ണ്ട​​തി​​ല്ല. ബാ​​ങ്ക് റ​​ഫ​​റ​​ന്‍​സ് ല​​ഭ്യ​​മാ​​യാ​​ല്‍ 24 മ​​ണി​​ക്കൂ​​ര്‍ ക​​ഴി​​ഞ്ഞ് (അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ള്‍ ക​​ഴി​​ച്ച്) മാ​​ത്ര​​മേ ആ​​ക്ടി​​വേ​​റ്റ് ആ​​കു​​ക​​യു​​ള്ളൂ.

സ​​ര്‍​ക്കാ​​ര്‍ ഉ​​ത്ത​​ര​​വു പ്ര​​കാ​​രം കേ​​ര​​ള​​ത്തി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന എ​​ല്ലാ സ്‌​​കൂ​​ളു​​ക​​ളും(​​കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യം, ജെ​​എ​​ന്‍​വി, ഗ​​വ​​ണ്‍​മെ​​ന്‍റ്, എ​​യി​​ഡ​​ഡ്, പ്രൈ​​വ​​റ്റ്) സ​​മ്പൂ​​ര്‍​ണ​​യി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​ണം. സ​​മ്പൂ​​ര്‍​ണ​​യി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​ത്ത സ്‌​​കൂ​​ളു​​ക​​ളി​​ല്‍ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് എ​​ന്‍​ടി​​എ​​സ് സ്‌​​കോ​​ള​​ര്‍​ഷി​​പ്പി​​ന് അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കാ​​ന്‍ സാ​​ങ്കേ​​തി​​ക​​മാ​​യ ത​​ട​​സം നേ​​രി​​ടും. അ​​വ​​ര്‍ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കു​​മ്പോ​​ള്‍ അ​​ദ​​ര്‍ ഓ​​പ്ഷ​​ന്‍ ക്ലി​​ക്ക് ചെ​​യ്ത് സ്‌​​കൂ​​ളി​​ന്‍റെ പേ​​ര് ടൈ​​പ്പ് ചെ​​യ്യ​​ണം. ഈ ​​സൗ​​ക​​ര്യം ഇ​​ന്നു മു​​ത​​ല്‍ സൈ​​റ്റി​​ല്‍ ല​​ഭി​​ക്കും. ഇ​​വ​​ര്‍​ക്ക് എ​​ച്ച്എം/​​പ്രി​​ന്‍​സി​​പ്പ​​ല്‍ വെ​​രി​​ഫി​​ക്കേ​​ഷ​​ന്‍ ഉ​​ള്ള സൗ​​ക​​ര്യം പ്ര​​ത്യേ​​കം ല​​ഭ്യ​​മാ​​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.