ഉ​പ​ന്യാ​സര​ച​നാ മ​ത്‌​സ​രം
Tuesday, September 25, 2018 12:37 AM IST
കോ​​​ഴി​​​ക്കോ​​​ട്: കൈ​​​ത​​​പ്പൊ​​​യി​​​ൽ ലി​​​സാ കോ​​​ള​​​ജി​​​ന്‍റെ​​​യും, ജി​​​ല്ലാ ലീ​​​ഗ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ​​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഉ​​​പ​​​ന്യാ​​​സ ര​​​ച​​​നാ മ​​​ത്‌​​​സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ന​​​വ​​​കേ​​​ര​​​ളം, എ​​​ഴു​​​തൂ, നൂ​​​ത​​​നാ​​​ശ​​​ങ്ങ​​​ൾ എ​​​ന്ന​​​താ​​​ണ് വി​​​ഷ‍​യം. ഒ​​​ക്ടോ​​​ബ​​​ർ 13ന് ​​​രാ​​​വി​​​ലെ 11ന് ​​​ലി​​​സാ കോ​​​ള​​​ജി​​​ലാണ് മ​​​ത്‌​​​സ​​​ര​​​ംതാ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www.lissah.com എ​​​ന്ന ലി​​​ങ്കി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​ന​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. മ​​​ത്‌​​​സ​​​രാ​​​ർ​​​ഥി​​​ക​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡും കൊ​​​ണ്ടു​​​വ​​​ര​​​ണ​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.