അ​മ​ല്‍​ജ്യോ​തി​യി​ല്‍ വി​പ്രോ കാ​മ്പ​സ് റി​ക്രൂ​ട്ട്‌​മെ​ന്‍റ്
Tuesday, September 25, 2018 12:37 AM IST
കാ​​​​ഞ്ഞി​​​​​​​​ര​​​​​​​​പ്പ​​​​​​​​ള്ളി: 2018 വ​​​​​​​​ര്‍​ഷ ബി​​​​​​​​ടെ​​​​​​​​ക് വി​​​​​​​​ദ്യാ​​​​​​​​ര്‍​ഥി​​​​​​​​ക​​​​​​​​ള്‍​ക്കു​​​​​​​​ള്ള വി​​​​​​​​പ്രോ കാ​​​​​​​​മ്പ​​​​​​​​സ് റി​​​​​​​​ക്രൂ​​​​​​​​ട്ട്‌​​​​​​​​മെ​​​​​​​​ന്‍റ് 27ന് ​​​​​​​​കാ​​​​​​​​ഞ്ഞി​​​​​​​​ര​​​​​​​​പ്പ​​​​​​​​ള്ളി അ​​​​​​​​മ​​​​​​​​ല്‍​ജ്യോ​​​​​​​​തി എ​​​​​​​​ന്‍​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗ് കോ​​​​​​​​ള​​​​​​​​ജി​​​​​​​​ല്‍ ന​​​​​​​​ട​​​​​​​​ക്കും. 2018 ബാ​​​​​​​​ച്ചി​​​​​​​​ലെ 60 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ര്‍​ക്ക് വാ​​​​​​​​ങ്ങി പാ​​​​​​​​സാ​​​​​​​​യ എ​​​​​​​​ല്ലാ​​​​​​​​വ​​​​​​​​ര്‍​ക്കും റി​​​​​​​​ക്രൂ​​​​​​​​ട്ട്‌​​​​​​​​മെ​​​​​​​​ന്‍റി​​​​​​​​ല്‍ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കാം. തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​വ​​​​​​​​ര്‍​ക്ക് ഉ​​​​​​​​ട​​​​​​​​ന്‍ നി​​​​​​​​യ​​​​​​​​മ​​​​​​​​നം ല​​​​​​​​ഭി​​​​​​​​ക്കും. താ​​​​​​​​ത്പ​​​​​​​​ര്യ​​​​​​​​മു​​​​​​​​ള്ള​​​​​​​​വ​​​​​​​​ര്‍ 26ന് ​​​​​​​​മു​​​​​​​​മ്പാ​​​​​​​​യി https://caree rs.wipro.com/campus-engineering.aspx എ​​​​​​​​ന്ന ലി​​​​​​​​ങ്കി​​​​​​​​ല്‍ പേ​​​​​​​​ര് ര​​​​​​​​ജി​​​​​​​​സ്റ്റ​​​​​​​​ര്‍ ചെ​​​​​​​​യ്യ​​​​​​​​ണം. ​​​​​​​​9744745756.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.