കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ എ​ൻ​വൈ​സി സമരത്തിലേക്ക്
Tuesday, September 25, 2018 12:37 AM IST
കൊ​​​ച്ചി: റ​​​ഫാ​​​ൽ അ​​​ഴി​​​മ​​​തി​​​യു​​​ടെ സ​​​ത്യാ​​​വ​​​സ്ഥ പു​​​റ​​​ത്ത് വ​​​ന്ന​​​പ്പോ​​​ൾ രാ​​​ജ്യം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ഴി​​​മ​​​തി​​​ക്കാ​​​ര​​​നാ​​​യ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ മു​​​ഖ​​​മാ​​​ണ് മോ​​​ദി​​​യു​​​ടേ​​​തെ​​​ന്ന് നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് (എ​​​ൻ​​​വൈ​​​സി) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി. റി​​​ല​​​യ​​​ൻ​​​സ് ഡി​​​ഫ​​​ൻ​​​സ് എ​​​ന്ന ക​​​ന്പ​​​നി​​​ക്ക് ക​​​രാ​​​ർ ന​​​ൽ​​​കി​​​യ​​​ത് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.