എ​ൻ. മോ​ഹ​ന​ൻ പു​ര​സ്കാ​രം കാ​ര​ശേ​രി​ക്ക്
Tuesday, September 25, 2018 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​റു​​​ക​​​ഥാ​​​കൃ​​​ത്ത് എ​​​ൻ. മോ​​​ഹ​​​ന​​​ന്‍റെ പേ​​​രി​​​ലു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു പ്ര​​​ഫ. എം.​​​എ​​​ൻ. കാ​​​ര​​​ശേ​​​രി അ​​​ർ​​​ഹ​​​നാ​​​യി. കാ​​​ര​​​ശേ​​​രി​​​ക്ക് ഒ​​​രു പ​​​വ​​​ന്‍റെ സു​​​വ​​​ർ​​​ണ​​​മു​​​ദ്ര ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ് ക്ല​​​ബ്ബി​​​ൽ പു​​​ര​​​സ്കാ​​​ര​​​മാ​​​യി നൽകുമെ​​​ന്ന് എ​​​ൻ. മോ​​​ഹ​​​ന​​​ൻ സു​​​ഹൃ​​​ദ്്സം​​​ഘം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.