വിദ്യാർഥികൾക്കു ദീപികയിൽനിന്നു പുതിയൊരു സമ്മാനം
വിദ്യാർഥികൾക്കു ദീപികയിൽനിന്നു പുതിയൊരു സമ്മാനം
Monday, September 24, 2018 1:07 AM IST
വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കു​​മാ​​യി ദീ​​പി​​ക​​യി​​ൽ​​നി​​ന്ന് പു​​തി​​യൊ​​രു സ​​മ്മാ​​നം. പ​​ഠ​​നം കൂ​​ടു​​ത​​ൽ ആ​​ക​​ർ​​ഷ​​കവും ര​​സ​​ക​​ര​​വു​​മാ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന നാ​​ലു പേ​​ജ് പ്ര​​ത്യേ​​ക പ​​തി​​പ്പ് എ​​ല്ലാ ബു​​ധ​​നാ​​ഴ്ച​​യും ദീ​​പി​​ക​​യ്ക്കൊ​​പ്പം ല​​ഭി​​ക്കും.

ഒ​​ന്നു മു​​ത​​ൽ ഏ​​ഴു വ​​രെ ക്ലാ​​സു​​ക​​ൾ​​ക്കു​​ള്ള പ​​ഠ​​ന​​സ​​ഹാ​​യി ദീ​​പി​​ക ചോ​​ക്ലേ​​റ്റ്, ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യു​​ള്ള പ​​ഠ​​ന​​സ​​ഹാ​​യി സ്മാ​​ർ​​ട്ട് സ്റ്റു​​ഡ​​ന്‍റ്, ഓരോ ആഴ്ചയിലെയും വാർത്തകളെ അധികരിച്ചുള്ള പൊതുവിജ്ഞാനം, ഉന്നത പഠനത്തിനു മാർഗ നിർദേശം നൽകുന്ന കരിയർ സ്മാർട്ട്, തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന ക​​രി​​യ​​ർ ദീ​​പി​​ക എ​​ന്നി​​വ ഒ​​ന്നി​​ച്ചാ​​ണ് പ്ര​​ത്യേ​​ക പ​​തി​​പ്പാ​​യി പ​​ത്ര​​ത്തി​​നൊ​​പ്പം ന​​ൽ​​കു​​ന്ന​​ത്. പ്രോ​​ജ​​ക്ടു​​ക​​ൾ​​ക്കും പ​​ഠ​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും സ​​ഹാ​​യക​​മാ​​യ വി​​ധ​​ത്തി​​ലാ​​ണ് ചോ​​ക്ലേ​​റ്റും സ്മാ​​ർ​​ട്ട് സ്റ്റു​​ഡ​​ന്‍റും അ​​ണി​​യി​​ച്ചൊ​​രു​​ക്കു​​ന്ന​​ത്.


വി​​ദ​​ഗ്ധ​​രാ​​യ അ​​ധ്യാ​​പ​​ക​​ർ സി​​ല​​ബ​​സ് പ്ര​​കാ​​ര​​മാ​​ണ് സ്മാ​​ർ​​ട്ട് സ്റ്റു​​ഡ​​ന്‍റ് ത​​യാ​​റാ​​ക്കു​​ന്ന​​ത്. പ​​ഠ​​നം കൂ​​ടു​​ത​​ൽ ര​​സ​​ക​​ര​​മാ​​ക്കാ​​ൻ എ​​ല്ലാ കൂ​​ട്ടു​​കാ​​ർ​​ക്കു​​മാ​​യി ഈ ​​പ്ര​​ത്യേ​​ക പ​​തി​​പ്പ് സ​​മ​​ർ​​പ്പി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.