പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ കൂ​ടി​ക്കാ​ഴ്ച നാ​ളെ
പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ കൂ​ടി​ക്കാ​ഴ്ച നാ​ളെ
Monday, September 24, 2018 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ന​​​ർ നി​​​ർ​​​മാ​​​ണ​​​ത്തി​​​നും പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നു​​​മു​​​ള്ള സാ​​​ധ്യ​​​ത തേ​​​ടി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നാ​​​ളെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യുമായി കൂടിക്കാഴ്ച നടത്തും. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം 5.30നു ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കാ​​​ണാ​​​മെ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.


ഇ​​​തോ​​​ടൊ​​​പ്പം ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രേ​​​യും അ​​​ദ്ദേ​​​ഹം കാ​​​ണു​​​ന്നു​​​ണ്ട്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കാ​​​ണാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി നേ​​​ര​​​ത്തെ കേ​​​ര​​​ളം കേ​​​ന്ദ്ര​​​ത്തെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.