ലി​റ്റി​ല്‍​കൈ​റ്റ്സ് പ​ദ്ധ​തി: ഉ​പ​ജി​ല്ലാ​ത​ല പ​രി​ശീ​ല​നക്യാ​മ്പു​ക​ള്‍ 29 നു തുടങ്ങും
Monday, September 24, 2018 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 1901 വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള 58,380 ലി​​​റ്റി​​​ല്‍ ​കൈ​​​റ്റ്സ് അം​​​ഗ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പ​​​തി​​​നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം ലി​​​റ്റി​​​ല്‍​കൈ​​​റ്റ്സ് അം​​​ഗ​​​ങ്ങ​​​ള്‍​ക്കാ​​​ണ് കേ​​​ര​​​ളാ ഇ​​​ന്‍​ഫ്രാ​​​സ്‌​​​ട്ര​​​ക്‌​​​ച​​​ര്‍ ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ര്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ (കൈ​​​റ്റ്) പ​​​രി​​​ശീ​​​ല​​​ന​​​ക്യാ​​​മ്പു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. സ്കൂ​​​ള്‍​ത​​​ല പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ളി​​​ല്‍ മി​​​ക​​​വു​​​പു​​​ല​​​ര്‍​ത്തി​​​യ​​​വ​​​രെ​​​യാ​​​ണ് ഉ​​​പ​​​ജി​​​ല്ലാ ക്യാ​​​മ്പി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് 163 ഉ​​​പ​​​ജി​​​ല്ല​​​ക​​​ളി​​​ലും പ​​​രി​​​ശീ​​​ല​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


പൂ​​​ർ​​​ണ​​​മാ​​​യും സ്വ​​​ത​​​ന്ത്ര സോ​​​ഫ്റ്റ്‌വേർ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. വി​​​ഷ്വ​​​ല്‍ പ്രോ​​​ഗ്രാ​​​മിം​​​ഗ് സോ​​​ഫ്റ്റ്‌​​​വെ​​​യ​​​റാ​​​യ സ്‌​​​ക്രാ​​​ച്ച് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ഫ്ല​​​ഡ് റെ​​​സ്ക്യു ഗെ​​​യിം, ഡ്രാ​​​ഗ് ആ​​​ൻ​​​ഡ് ഡ്രോ​​​പ് മാ​​​തൃ​​​ക​​​യി​​​ല്‍ ആ​​​ന്‍​ഡ്രോ​​​യ്ഡ് ആ​​​പ്പു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഓ​​​പ്പ​​​ണ്‍​സോ​​​ഴ്‌​​​സ് സോ​​​ഫ്റ്റ്‌​​​വെ​​​യ​​​റാ​​​യ ‘ആ​​​പ്പ് ഇ​​​ന്‍​വെ​​​ന്‍റ​​​ര്‍’ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള മൊ​​​ബൈ​​​ല്‍ ഗെ​​​യിം, ടോ​​​ര്‍​ച്ച് ആ​​​പ്പ് എ​​​ന്നി​​​വ​​​യു​​​ടെ നി​​​ര്‍​മാ​​​ണം തുടങ്ങിയ​​​വ​​​യാ​​​ണ് ദ്വി​​​ദി​​​ന പ​​​രി​​​ശീ​​​ല​​​ന​​​ക്യാ​​​മ്പി​​​ലെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ​​​രി​​​ശീ​​​ല​​​ന​​​മേ​​​ഖ​​​ല​​​ക​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.