പൊള്ളലേറ്റ് യു​വ​തി മ​രി​ച്ചു
Monday, September 24, 2018 12:30 AM IST
കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: കു​​​ളി​​​മു​​​റി​​​യി​​​ൽ ക​​​യ​​​റി മ​​​ണ്ണെ​​​ണ്ണ​​​യൊ​​​ഴി​​​ച്ചു തീ​​​കൊ​​​ളു​​​ത്തി​​​യ യു​​​വ​​​തി മ​​​രി​​​ച്ചു. ഭർതൃമാ താവും യു​​​വ​​​തി​​​യു​​​ടെ ഒ​​​രു വ​​​യ​​​സാ​​​യ മ​​​ക​​​നും പൊ​​​ള്ള​​​ലേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടി.

മേ​​​ത്ത​​​ല ക​​​ടു​​​ക്ക​​​ചു​​​വ​​​ട് വ​​​ട​​​ശേ​​​രി പ്ര​​​ജീ​​​ഷി​​​ന്‍റെ ഭാ​​​ര്യ രേ​​​ണു​​​ക(32) ആ​​​ണു മ​​​രി​​​ച്ച​​​ത്. പ്ര​​​ജീ​​​ഷി​​​ന്‍റെ അ​​​മ്മ ചി​​​ന്ന​​​മ്മു (60), മ​​​ക​​​ൻ പാ​​​ർ​​​ത്ഥി​​​പ് എ​​​ന്നി​​​വ​​​രാ​​​ണു പൊ​​​ള്ള​​​ലേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.30നാ​​​ണ് സം​​​ഭ​​​വം.

കു​​​ളി​​​മു​​​റി​​​യി​​​ൽ ക​​​യ​​​റി രേ​​​ണു​​​ക മ​​​ണ്ണെ​​​ണ്ണ​​​യൊ​​​ഴി​​​ച്ച് തീ​​​കൊ​​​ളു​​​ത്തി​​​യ​​​തോ​​​ടെ തീ​​​യും പു​​​ക​​​യും ഉ​​​യ​​​ർ​​​ന്നു. ഇ​​​തു​​​ക​​​ണ്ടാ​​​ണ് കു​​​ട്ടി​​​യേ​​യു​​​മെ​​​ടു​​​ത്ത് ചി​​​ന്ന​​​മ്മ ഓ​​​ടി​​​യെ​​ത്തി​​യ​​​ത്. കു​​​ട്ടി​​​യെ നി​​​ല​​​ത്തി​​​രു​​​ത്തി ചി​​​ന്ന​​​മ്മു കു​​​ളി​​​മു​​​റി​​​യി​​​ലേ​​​ക്കോ​​​ടി​​​ക്ക​​​യ​​​റി യു​​​വ​​​തി​​​യെ കെ​​​ട്ടി​​​പ്പി​​​ടി​​​ച്ച് തീ​​​യ​​​ണ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. ഇ​​​തി​​​നി​​​ട​​​യി​​​ൽ കു​​​ഞ്ഞ് ഇ​​​ഴ​​​ഞ്ഞ് ഇ​​​വി​​​ടേ​​​ക്കെ​​​ത്തി.


ക​​​ര​​​ച്ചി​​​ലി​​​നൊ​​​പ്പം തീ​​​യും പു​​​ക​​​യും ഉ​​​യ​​​രു​​​ന്ന​​​തു ക​​​ണ്ട​​​തോ​​​ടെ തൊ​​​ട്ട​​​ടു​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഓ​​​ടി​​​യെ​​​ത്തി തീ​​​യ​​​ണ​​​ച്ച​​​ശേ​​​ഷം മൂ​​​വ​​​രെ​​​യും മോ​​​ഡേ​​​ണ്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​ത്തി​​ച്ചു. പൊ​​​ള്ള​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നാ​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ രേ​​​ണു​​​ക വൈ​​​കു​​ന്നേ​​രം അ​​​ഞ്ചോ​​​ടെ മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.