ജോ​യ് മാ​ത്യു​വി​ന് എ​തി​രേ കേ​സ്
Monday, September 24, 2018 12:29 AM IST
കോ​​​ഴി​​​ക്കോ​​​ട്: മി​​​ഠാ​​​യി​​​ത്തെ​​​രു​​​വി​​​ല്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ മൗ​​​ന​​​ജാ​​​ഥ ന​​​ട​​​ത്തി​​​യ ന​​​ട​​​ൻ ജോ​​​യ് മാ​​​ത്യു​​​വും സം​​​വി​​​ധാ​​​യ​​​ക​​​ൻ ഗി​​​രീ​​​ഷ് ദാ​​​മോ​​​ദ​​​റും ഉ​​​ള്‍​പ്പെ​​​ടെ 30 പേ​​​ര്‍​ക്കെ​​​തി​​​രേ കേ​​​സ്. പ്ര​​​ക​​​ട​​​ന​​​വും പൊ​​​തു​​​യോ​​​ഗ​​​വും നി​​​രോ​​​ധി​​​ച്ച കോ​​​ഴി​​​ക്കോ​​​ട് മി​​​ഠാ​​​യി​​​ത്തെ​​​രു​​​വി​​​ല്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ജാ​​​ഥ ന​​​ട​​​ത്തി​​​യ​​​തി​​​ന് കോ​​​ഴി​​​ക്കോ​​​ട് ടൗ​​​ണ്‍ പോ​​​ലീ​​​സാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ചെ​​​യ്ത​​​ത്. ജോ​​​യ് മാ​​​ത്യു, ഗി​​​രീ​​​ഷ് ദാ​​​മോ​​​ദ​​​ര്‍, ബി​​​ജെ​​​പി മു​​​ൻ സം​​​സ്ഥാ​​​ന വ​​​ക്താ​​​വ് പി.​ ​​ര​​​ഘു​​​നാ​​​ഥ്, ആ​​​ര്‍​ട്ടി​​​സ്റ്റ് ജോ​​​ണ്‍​സ് മാ​​​ത്യു, പി.​​​ടി.​ ഹ​​​രി​​​ദാ​​​സ​​​ൻ എ​​​ന്നി​​​വ​​​ര്‍​ക്കും ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന 25 പേ​​​ര്‍​ക്കു​​​മെ​​​തി​​​രെ​​​യു​​​മാ​​​ണ് കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.