അഭിലാഷ് ടോമിക്കായി പ്രാർഥിക്കണം: മാർ ആലഞ്ചേരി
Monday, September 24, 2018 12:29 AM IST
കൊ​ച്ചി: പാ​യ്‌​വ​ഞ്ചി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​ല​യാ​ളി നാ​വി​ക​സേ​നാ ക​മാ​ൻ​ഡ​ർ അ​ഭി​ലാ​ഷ് ടോ​മി സു​ര​ക്ഷി​ത​നാ​യി തി​രി​ച്ചെ​ത്തു​ന്ന​തി​ന് എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നു സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ആ​ഹ്വാ​നം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.