പ​വ​ർ​ക​ട്ട് ഒ​ഴി​വാ​ക്കും: മ​ന്ത്രിമ​ണി
പ​വ​ർ​ക​ട്ട് ഒ​ഴി​വാ​ക്കും:  മ​ന്ത്രിമ​ണി
Monday, September 24, 2018 12:29 AM IST
ക​​​ണ്ണൂ​​​ർ: പ​​​വ​​​ർ​​​ക​​​ട്ട് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ എ​​​ല്ലാ ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി മ​​​ന്ത്രി എം.​​​എം. മ​​​ണി. നി​​​ല​​​വി​​​ൽ 350 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യു​​​ടെ കു​​​റ​​​വ് സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ട്. കേ​​​ന്ദ്ര പൂ​​​ളി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കേ​​​ണ്ട വൈ​​​ദ്യു​​​തി പൂ​​​ർ​​​ണ​​​മാ​​​യും ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.