പ്രളയം: 26നു ​പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ മുഖ്യമന്ത്രി അ​നു​മ​തി തേ​ടി
പ്രളയം: 26നു ​പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ മുഖ്യമന്ത്രി അ​നു​മ​തി തേ​ടി
Sunday, September 23, 2018 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന കേ​​​ര​​​ള​​​ത്തി​​​നു​​​ കേ​​​ന്ദ്ര സ​​​ഹാ​​​യം തേ​​​ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കാ​​​ണാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി. കേ​​​ര​​​ള​​​ത്തി​​​നു​​​ണ്ടാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക് അ​​​ട​​​ങ്ങി​​​യ നി​​​വേ​​​ദ​​​നം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്കു നേ​​​രി​​​ട്ടു കൈ​​​മാ​​​റു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 26നു ​​​കാ​​​ണാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണു ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

എ​​​ന്നാ​​​ൽ, പു​​​ന​​​ർ നി​​​ർ​​​മാ​​​ണ പാ​​​ക്കേ​​​ജ് ഇ​​​നി​​​യും ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. അ​​​തി​​​നാ​​​ൽ പാ​​​ക്കേ​​​ജ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ഴി​​​യി​​​ല്ല.

നേ​​​ര​​​ത്തെ സ​​​മ​​​ർ​​​പ്പി​​​ച്ച ന​​​ഷ്ട​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കാ​​​കും അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു നേ​​​രി​​​ട്ടു കൈ​​​മാ​​​റു​​​ക. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ചി​​​കി​​​ത്സ ക​​​ഴി​​​ഞ്ഞ് ഇ​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ 25നു ​​​ഡ​​​ൽ​​​ഹി​​​ക്കു പോ​​​കു​​​ന്നു​​​ണ്ട്. സി​​​പി​​​എം പോ​​​ളി​​​റ്റ്ബ്യൂ​​​റോ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ണു ഡ​​​ൽ​​​ഹി​​​ക്കു പോ​​​കു​​​ന്ന​​​ത്. 26നു ​​​ഡ​​​ൽ​​​ഹി​​​യി​​​ലു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ ക​​​ണ്ടു നേ​​​രി​​​ട്ടു നി​​​വേ​​​ദ​​​നം ന​​​ൽ​​​കാ​​​ൻ സ​​​മ​​​യം ചോ​​​ദി​​​ച്ച​​​ത്.


പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ കേ​​​ന്ദ്ര മാ​​​ന​​​ദ​​​ണ്ഡ പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ണ്ടാ​​​യ ന​​​ഷ്ട​​​മാ​​​യ 4,796.35 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മ​​​ട​​​ങ്ങി​​​യ നി​​​വേ​​​ദ​​​നം സം​​​സ്ഥാ​​​നം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ -​​​മെ​​​യി​​​ൽ വ​​​ഴി​​​യാ​​​ണു സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം സം​​​സ്ഥാ​​​ന​​​ത്തു സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. സം​​​ഘം 24നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും റ​​​വ​​​ന്യു​​​മ​​​ന്ത്രി​​​യെ​​​യും ക​​​ണ്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.