ചലച്ചിത്രമേളയ്ക്കു ചെലവ് ചുരുക്കും
ചലച്ചിത്രമേളയ്ക്കു ചെലവ് ചുരുക്കും
Sunday, September 23, 2018 12:11 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ചെ​​ല​​വ് ചു​​രു​​ക്കി​​യും ആ​​ർ​​ഭാ​​ട​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കി​​യും അ​​ന്ത​​ർ​​ദേ​​ശീ​​യ ച​​ല​​ച്ചി​​ത്ര​​മേ​​ള ന​​ട​​ത്തു​​മെ​​ന്നു മ​​ന്ത്രി എ.​​കെ. ബാ​​ല​​ൻ. പി.​​ആ​​ർ. ചേം​​ബ​​റി​​ൽ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​നി​​ടെ ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ആ​​റു​​കോ​​ടി രൂ​​പ​​യാ​​ണു ച​​ല​​ച്ചി​​ത്ര​​മേ​​ള​​യ്ക്കാ​​യി ചെ​​ല​​വാ​​ക്കി​​യ​​ത്. ഇ​​ത്ത​​വ​​ണ മൂ​​ന്നു​​കോ​​ടി രൂ​​പ​​യി​​ൽ മേ​​ള ന​​ട​​ത്താ​​നാ​​ണു നി​​ർ​​ദേ​​ശം വ​​ന്നി​​ട്ടു​​ള്ള​​ത്.

ര​​ണ്ടു കോ​​ടി രൂ​​പ പാ​​സ് ന​​ൽ​​കു​​ന്ന​​തി​​ലൂ​​ടെ​​യും ഒ​​രു കോ​​ടി​​രൂ​​പ ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി​​യു​​ടെ ത​​ന​​തു ഫ​​ണ്ട് വി​​നി​​യോ​​ഗി​​ച്ചും ഉ​​ള്ള​​ട​​ക്ക​​ത്തി​​ൽ വ്യ​​ത്യാ​​സം ഇ​​ല്ലാ​​തെ ന​​ട​​ത്തും. പ്ര​​തി​​നി​​ധി ഫീ​​സ് ഉ​​യ​​ർ​​ത്തി​​യും വി​​ദേ​​ശ ജൂ​​റി, അ​​വാ​​ർ​​ഡി​​നു​​ള്ള പ​​ണം എ​​ന്നി​​വ ഒ​​ഴി​​വാ​​ക്കി മേ​​ള ന​​ട​​ത്താ​​നാ​​ണു ഫി​​ലിം സൊ​​സൈ​​റ്റി ക​​ത്ത് ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്.


വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​നു മു​​ന്പേ ച​​ല​​ച്ചി​​ത്ര​​മേ​​ള ന​​ട​​ത്തി​​പ്പി​​നു​​ള്ള പ്രാ​​ഥ​​മി​​ക ന​​ട​​പ​​ടി തു​​ട​​ങ്ങി​​യി​​രു​​ന്നു. മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി അ​​ന്തി​​മ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.