റഫാൽ: ഒന്നാംപ്രതി പ്രധാനമന്ത്രിയെന്നു ചെന്നിത്തല
റഫാൽ: ഒന്നാംപ്രതി പ്രധാനമന്ത്രിയെന്നു ചെന്നിത്തല
Sunday, September 23, 2018 12:11 AM IST
ആ​​​ല​​​പ്പു​​​ഴ: രാ​​​ജ്യം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ഴി​​​മ​​​തി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ റഫാൽ ഇ​​​ട​​​പാ​​​ടി​​​ലെ ഒ​​​ന്നാം​​​പ്ര​​​തി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടേ​​​യും അ​​​രു​​​ണ്‍ ജയ്റ്റ്‌ലിയു​​​ടേ​​​യും അ​​​റി​​​വോ​​​ടെ​​​യാ​​​ണ് അ​​​ഴി​​​മ​​​തി. മോ​​​ദി ഇ​​​ന്ത്യാ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ദു​​​ർ​​​ബ​​​ല​​​നാ​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ്. റഫാൽ ഇ​​​ട​​​പാ​​​ടി​​​ൽ അ​​​നി​​​ൽ അം​​​ബാ​​​നി​​​യു​​​ടെ റി​​​ല​​​യ​​​ൻ​​​സ് ഡി​​​ഫ​​​ൻ​​​സി​​​നെ പ​​​ങ്കാ​​​ളി​​​യാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് ഇ​​​ന്ത്യ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​ന്നെ​​​യാ​​​ണെ​​​ന്ന മു​​​ൻ ഫ്രഞ്ച് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണ്. പു​​​തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലോ​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ത്യ​​​യെ ഒ​​​റ്റി​​​ക്കൊ​​​ടു​​​ത്ത​​​താ​​​യി തെ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


രാ​​​ജ്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ​​​യെ പോ​​​ലും ഇ​​​വ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. നോ​​​ട്ട് നി​​​രോ​​​ധി​​​ക്ക​​​ൽ, ജി​​​എ​​​സ്ടി ഉ​​​ൾ​​​പ്പെ​​​ടെ മോ​​​ദി ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ല്ലാം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. വ​​​ർ​​​ഗീ​​​യ വി​​​കാ​​​രം ആ​​​ളി​​​ക്ക​​​ത്തി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​നം മാ​​​ത്ര​​​മാ​​​ണ് ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ൽ രാ​​​ജ്യ​​​ത്ത് ന​​​ട​​​ക്കു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി ഒ​​​രു​​​ന​​​ല്ല കാ​​​ര്യ​​​വും ചെ​​​യ്യാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​യു​​​ന്നി​​​ല്ല. രാ​​​ജ്യ​​​ത്ത് അ​​​പ്ര​​​ഖ്യാ​​​പി​​​ത അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യാണെ ന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.