ബുധനാഴ്ച വരെ ശക്തമായ മഴ
ബുധനാഴ്ച വരെ ശക്തമായ മഴ
Sunday, September 23, 2018 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ (24 മ​ണി​ക്കൂ​റി​ൽ 11 സെ​ന്‍റി മീ​റ്റ​ർ വ​രെ) ല​ഭി​ക്കു​മെ​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണു കൂ​ടു​ത​ൽ സാ​ധ്യ​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.