സ​മ​രം അവസാനിപ്പിച്ചു
Sunday, September 23, 2018 12:11 AM IST
കൊ​​​ച്ചി: ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ങ്കോ മു​​​ള​​​യ്ക്ക​​​ലി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ളം ഹൈ​​​ക്കോ​​​ർ​​​ട്ട് ജം​​​ഗ്ഷ​​​നി​​​ലെ വ​​​ഞ്ചി സ്ക്വ​​​യ​​​റി​​​ൽ ര​​​ണ്ടാ​​​ഴ്ച​​യാ​​യി ന​​​ട​​​ന്നു​​വ​​​ന്ന സ​​​മ​​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് മ​​​ഠ​​​ത്തി​​​ലെ ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ ഇ​​​ന്ന​​​ലെ സ​​​മ​​​ര​​വേ​​​ദി​​​യി​​​ലെ​​​ത്തി ന​​​ന്ദി അ​​​റി​​​യി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി നി​​​രാ​​​ഹാ​​​ര സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.