പ്ര​ള​യ​ബാ​ധി​ത​ർ​ക്കു താ​ങ്ങാ​യി സി​എം​ഐ രാ​ജ്കോ​ട്ട് ഭ​വ​ൻ
Sunday, September 23, 2018 12:11 AM IST
കൊ​​​ച്ചി: പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ർ​​​ക്കായി "ക​​​രു​​​ത​​​ലാ​​​യ് കൂ​​​ടെ' എ​​​ന്ന സം​​​രം​​​ഭ​​​വു​​​മാ​​​യി സി​​​എം​​​ഐ രാ​​​ജ്കോ​​​ട്ട് ഭ​​​വ​​​നി​​​ലെ വൈ​​​ദി​​​ക​​​ർ. കൊ​​​ങ്ങോ​​​ർ​​​പ്പി​​​ള്ളി കൂ​​​ന​​​മ്മാ​​​വ് പ്ര​​​ദേ​​​ശ​​​ത്തെ ആ​​​ളു​​​ക​​​ൾ​​​ക്കാണ് അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ൾ അ​​​ട​​​ങ്ങു​​​ന്ന കി​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. 115 പ്ര​​​ള​​​യ​​​ബാ​​​ധി​​​ത കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് കി​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി.

രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സി​​​ലെ സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കാൻ​​​വാ​​​സ് ചാ​​​രി​​​റ്റ​​​ബി​​​ൾ ട്രസ്റ്റി​​​ന്‍റെ കൂ​​​ടി സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു കി​​​റ്റ് വി​​​ത​​​ര​​​ണം. രാ​​​ജ്കോ​​​ട്ട് ഭ​​​വ​​​ൻ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ജോ​​​ണ്‍​സ​​​ൻ കി​​​റ്റ് വി​​​ത​​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. രാ​​​ജ​​​ഗി​​​രി കോ​​​ള​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ് അ​​​ധ്യാ​​​പ​​​ക​​​ൻ കി​​​ര​​​ണ്‍ ത​​​ന്പി, ക്യാ​​​ൻ​​​വാ​​​സ് അം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. പ്ര​​​ള​​​യ​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​തി​​​നോ​​​ട​​​കം നി​​​ര​​​വ​​​ധി സേ​​​വ​​​ന​​​ങ്ങ​​​ൾ രാ​​​ജ്കോ​​​ട്ട് ഭ​​​വ​​​ൻ ചെ​​​യ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.