മി​സ് ഏ​ഷ്യാ മോ​ഡ​ൽ ഫി​സി​ക് മ​ത്സ​ര​ത്തി​നു മ​ല​യാ​ളി യു​വ​തി
മി​സ് ഏ​ഷ്യാ മോ​ഡ​ൽ  ഫി​സി​ക് മ​ത്സ​ര​ത്തി​നു  മ​ല​യാ​ളി യു​വ​തി
Sunday, September 23, 2018 12:11 AM IST
കൊ​​​ച്ചി: മി​​​സ് ഏ​​​ഷ്യാ മോ​​​ഡ​​​ൽ ഫി​​​സി​​ക് ജൂ​​​ണി​​​യ​​​ർ (ബി​​​ക്കി​​​നി ഫി​​​റ്റ്ന​​​സ്) മ​​​ത്സ​​​ര​​​ത്തി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി മ​​​ല​​​യാ​​​ളി യു​​​വ​​​തി. ക​​​ലൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യും എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​മാ​​​യ ഓ​​​ഷോ ജി​​​മ്മി​ (21) യാ​​​ണ് ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ പൂ​​ന​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന മി​​​സ് ഏ​​​ഷ്യാ മോ​​​ഡ​​​ൽ ഫി​​​സി​​​ക് ജൂ​​​ണി​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​ന്ന​​ത്.


മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ​ മ​​ത്സ​​രാ​​ർ​​ഥി​​യാ​​യ ഓ​​​ഷോ ഈ​​യി​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ആ​​​ദ്യ​ മ​​ല​​യാ​​ളി വ​​​നി​​​ത​​യു​​മാ​​ണ്. ഇ​​​ന്ത്യ​​​യ്ക്കാ​​​യി മി​​​ക​​​ച്ച​​പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​ വ​​​യ്ക്കാ​​​നാ​​​കു​​​മെ​​​ന്ന് ഓ​​​ഷോ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.