സ്‌​കൂ​ട്ട​റി​ൽനി​ന്നു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു
സ്‌​കൂ​ട്ട​റി​ൽനി​ന്നു വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു
Saturday, September 22, 2018 11:23 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സ്‌​​കൂ​​ട്ട​​റി​​ൽ നി​​ന്നു വീ​​ണ് വീ​​ട്ട​​മ്മ മ​​രി​​ച്ചു. കു​​ള​​പ്പു​​റ​​ത്ത് വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന പാ​​റാം​​തോ​​ട് സ​​ണ്ണി​​യു​​ടെ ഭാ​​ര്യ മി​​നി (42) ആ​​ണ് മ​​രി​​ച്ച​​ത്. പൂ​​ത​​ക്കു​​ഴി റാ​​ണി ആ​​ശു​​പ​​ത്രി പ​​ടി​​ക്ക​​ൽ രാ​​വി​​ലെ 10.30നാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

അ​​യ​​ൽ​​വാ​​സി​​യാ​​യ സ്ത്രീ​​ക്കൊ​​പ്പം സ്‌​​കൂ​​ളി​​ൽ പി​​ടി​​എ മീ​​റ്റിം​​ഗി​​ൽ പ​​ങ്കെ​​ടു​​ക്കു​​വാ​​ൻ വ​​രി​​ക​​യി​​രു​​ന്ന മി​​നി സ്‌​​കൂ​​ട്ട​​റി​​ന്‍റെ പി​​ൻ​​സീ​​റ്റി​​ൽനി​​ന്നു തെ​​റി​​ച്ചു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മ​​ക​​ൾ: മ​​രി​​യ ( ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി, ഇ​​ൻ​​ഫ​​ൻ​​ഡ് ജീ​​സ​​സ് എ​​ച്ച്​​എ​​സ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.