കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Saturday, September 22, 2018 11:23 PM IST
എ​രു​മേ​ലി: അ​വ​ധി​ക്ക് സൗ​ദി​യി​ൽ നി​ന്നു​മെ​ത്തി​യ യു​വാ​വ് മ​ട​ങ്ങി​പ്പോ​കാ​ൻ വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക്‌ ചെ​യ്തി​ട്ട് വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ വ​രു​ന്പോ​ൾ കാ​ർ ഇ​ടി​ച്ച് മ​രി​ച്ചു. ഇ​ട​ക​ട​ത്തി അ​ക്ക​ര​ക​ടു​പ്പി​ൽ സാ​ബു - മോ​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ​ബി​ൻ വ​ർ​ഗീ​സ് (29) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ടി​ന​ടു​ത്ത് ഇ​ട​ക​ട​ത്തി മ​ന്ദി​രം പ​ടി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ടം.

എ​തി​രേ വ​ന്ന കാ​റി​ൽ ഇ​ടി​ച്ച് തെ​റി​ച്ചുവീ​ണ സ​ബി​നെ മു​ക്കൂ​ട്ടു​ത​റ അ​സീ​സി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി​യി​ലാ​യി​രു​ന്ന സ​ബി​ൻ ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. 30 ന് ​മ​ട​ങ്ങാ​നു​ള്ള വി​മാ​ന ടി​ക്ക​റ്റ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി ബു​ക്ക്‌ ചെ​യ്ത ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.


സ​ഹോ​ദ​രി സൗ​മ്യ. സം​സ്‍കാ​രം നാ​ളെ രാ​വി​ലെ 10. 30 ന് ​ഇ​ട​ക​ട​ത്തി ഉ​മ്മി​ക്കു​പ്പ ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.