വി​നോ​ദ​സ​ഞ്ചാ​ര​ മേ​ഖ​ല​യി​ൽ ഉ​ണ​ർ​വു പകരാൻ വി​ദേ​ശ മാ​ധ്യ​മ​സം​ഘം
Saturday, September 22, 2018 11:23 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ട്രാ​​​വ​​​ൽ മാ​​​ർ​​​ട്ടി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ വി​​​നോ​​​ദ​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ച്ചു ന​​​ട​​​ത്തു​​​ന്ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വി​​​ദേ​​​ശ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ത്തി.

പ​​​ത്തു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി 28 മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​ഞ്ചു ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​മാ​​​രും മൂ​​​ന്നു ബ്ലോ​​​ഗ​​​ർ​​​മാ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ന്ദ​​​ർ​​​ശ​​​നം ഇ​​​ന്നു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും. തെ​​​ക്ക്, വ​​​ട​​​ക്ക്, മ​​​ധ്യ​​​കേ​​​ര​​​ളം എ​​​ന്നി​​​ങ്ങ​​​നെ തി​​​രി​​​ച്ചാ​​​ണു സം​​​സ്ഥാ​​​ന​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​നം. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ടൂ​​​റി​​​സം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും. പ്ര​​​ള​​​യ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ന്‍റെ ടൂ​​​റി​​​സം മേ​​​ഖ​​​ല മു​​​ന്നേ​​​റു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലു​​​ള്ള വി​​​ദേ​​​ശ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം പ്രാ​​​ധാ​​​ന്യ​​​മ​​​ർ​​​ഹി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു കേ​​​ര​​​ള ട്രാ​​​വ​​​ൽ മാ​​​ർ​​​ട്ട് പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി മാ​​​ത്യു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.