"വി​ശ​പ്പ്' ചി​ത്രീ​ക​ര​ണം നാ​ളെ ആ​രം​ഭി​ക്കും
Saturday, September 22, 2018 11:01 PM IST
കൊ​​​ച്ചി: പൊ​​​തു​​​ജ​​​ന പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ഒ​​​രു​​​കൂ​​​ട്ടം ക​​​ലാ​​​കാ​​​ര​​ന്മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ -വി​​​ശ​​​പ്പ്- എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണം നാ​​​ളെ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ണി​​യ​​​റ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വ​​​വും വി​​​ല​​​യും മ​​​ന​​​സി​​​ലാ​​​ക്കി​​കൊ​​​ടു​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന സി​​​നി​​​മ ജ​​​യ​​​ൻ കോ​​​ട്ട​​​യ്ക്ക​​​ലാ​​​ണ് സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന​​​ത്.

അം​​​ബ്ര​​​ല പ്രൊ​​​ഡ​​​ക്‌ഷ​​​ന്‍റെ ബാ​​​ന​​​റി​​​ൽ കെ. ​​​വി​​​ജി​​​ത നി​​​ർ​​​മി​​ക്കു​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ മാ​​​സ്റ്റ​​​ർ ഡ്വ​​​യ്ൻ, ​മാ​​​സ്റ്റ​​​ർ ഹെ​​​മി​​​ൻ, മാ​​​സ്റ്റ​​​ർ യാ​​​ഷ്, ബേ​​​ബി അ​​​സി​​​ൻ, ശി​​​വ​​​ജി ഗു​​​രു​​​വാ​​​യൂ​​​ർ, മേ​​​ഘ​​​നാ​​​ഥ​​​ൻ, സാ​​​ജ​​​ൻ പ​​​ള്ളു​​​രു​​​ത്തി, ഷ​​​മ്മി തി​​​ല​​​ക​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​ധാ​​​ന ക​​​ഥാ​​​പ​​​ത്ര​​​ങ്ങ​​​ളെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.


ചി​​​ത്ര​​​ത്തി​​​ന്‍റെ പ്ര​​​ച​​​ര​​​ണാ​​​ർ​​ഥം ദി​​​വ​​​സ​​​വും 250 ആ​​​ളു​​​ക​​​ൾ​​​ക്ക് അ​​​ന്ന​​​ദാ​​​ന​​​വും വി​​​വി​​​ധ ഇ​​​ട​​​ങ്ങ​​​ളി​​​ൽ തെ​​​രു​​​വു നാ​​​ട​​​ക​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും സം​​​വി​​​ധാ​​​യ​​​ക​​​ൻ ജ​​​യ​​​ൻ കോ​​​ട്ട​​​യ്ക്ക​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.