സ​ർ​ക്കാ​ർ ന​ട​പ​ടി 100 ശ​ത​മാ​നം ശ​രിയെന്നു മന്ത്രി ബാ​ല​ൻ
സ​ർ​ക്കാ​ർ ന​ട​പ​ടി 100 ശ​ത​മാ​നം ശ​രിയെന്നു മന്ത്രി ബാ​ല​ൻ
Saturday, September 22, 2018 11:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ബി​​​ഷ​​പ് ഡോ. ​​​ഫ്രാ​​​ങ്കോ​​​യ്ക്കെ​​​തി​​​രാ​​​യ പീ​​​ഡ​​​ന കേ​​​സി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത​​​ത് 100 ശ​​​ത​​​മാ​​​നം ശ​​​രി​​​യാ​​​ണെ​​​ന്നു നി​​​യ​​​മ​​മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ.പി.​​​ആ​​​ർ. ചേം​​​ബ​​​റി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​ഴു​​​ത​​​ട​​​ച്ചു ചാ​​​ർ​​​ജ്ഷീ​​​റ്റ് ന​​​ൽ​​​കി പ്ര​​​തി​​​യെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ​​​കൊ​​​ണ്ടു​​​വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കേ​​​സ് ന​​​ട​​​പ​​​ടി​​​ക്കാ​​​യി ഇ​​​ത്ര​​​യും കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ട്ട​​​തി​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു സം​​​ശ​​​യം ഉ​​​ണ്ടാ​​​കാം. പ​​​ഴു​​​തു​​​ക​​​ളി​​​ല്ലാ​​​ത്ത നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ളാ​​ണു സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു​​​വേ​​​ണ്ടി സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും ഇ​​​തേ രീ​​​തി​​​യാ​​ണു സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.