മ​രി​യ ഫി​ലി​പ് സ്മാ​ര​ക അ​ഖി​ല കേ​ര​ള ഡി​ബേ​റ്റ് മ​ത്സ​രം 27ന്
Saturday, September 22, 2018 11:01 PM IST
കൊ​​​ച്ചി: മ​​​രി​​​യ ഫി​​​ലി​​​പ് സ്മാ​​​ര​​​ക അ​​​ഖി​​​ല കേ​​​ര​​​ള ഡി​​​ബേ​​​റ്റ് മ​​​ത്സ​​​രം 27ന് ​​​ക​​​ള​​​മ​​​ശേ​​​രി കി​​​ൻ​​​ഫ്ര പാ​​​ർ​​​ക്കി​​​ലെ സേ​​​വ്യ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി(സൈം)​​ൽ ന​​​ട​​​ക്കും. വ​​​നി​​​ത​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ൽ ഇ​​​ന്ത്യ ഏ​​​റെ പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ച്ചി​​​ല്ല എ​​​ന്ന​​​താ​​​ണ് വി​​​ഷ​​​യം. മൂ​​​ന്നു മേ​​​ഖ​​​ലാ മ​​​ത്സ​​​ര​​​ങ്ങ​​​ളും ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​മാ​​​ണു ന​​​ട​​​ക്കു​​​ക.

ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ലാ മ​​​ത്സ​​​രം 25ന് ​​​കോ​​​ഴി​​​ക്കോ​​​ട് ഫാ​​​റൂ​​​ഖ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ ഉ​​​ച്ച​​​യ്ക്ക് 1.30നും ​​ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ മ​​​ത്സ​​​രം ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജി​​​ൽ 24ന് ​​​രാ​​​വി​​​ലെ 10.30നും ​​മ​​​ധ്യ​​​മേ​​​ഖ​​​ലാ മ​​​ത്സ​​​ര​​​ങ്ങ​​​ൾ 26ന് ​​​രാ​​​വി​​​ലെ 10.30ന് ​​തൃ​​​ക്കാ​​​ക്ക​​​ര ഭാ​​​ര​​​ത് മാ​​​താ കോ​​​ള​​​ജി​​​ലും ന​​​ട​​​ക്കും. ടീ​​മി​​ൽ ര​​​ണ്ടം​​​ഗ​​​ങ്ങ​​​ൾ ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. ഒ​​​രാ​​​ൾ പെ​​​ണ്‍​കു​​​ട്ടി​​​യാ​​​യി​​​രി​​​ക്ക​​​ണം. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് 25,000 രൂ​​​പ​​​യും ട്രോ​​​ഫി​​​യും ര​​​ണ്ടാം സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് 20,000 രൂ​​​പ​​​യും സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും. ബെ​​​സ്റ്റ് സ്പീ​​​ക്ക​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​യാ​​​ളി​​​ന് 15,000 രൂ​​​പ​​​യാ​​​ണ് സ​​മ്മാ​​നം.


27ന് ​​​ഉ​​​ച്ച​​​യ്ക്ക് 12ന് ​​​സൈ​​​മി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മാ​​​ന​​​ദാ​​​ന ച​​​ട​​​ങ്ങി​​​ൽ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. സൈം ​​​സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി. സി​​​റി​​​യ​​​ക് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സൈം ​​​സ്ഥാ​​​പ​​​ക​​​നും സൈം ​​​ബം​​​ഗ​​​ളൂ​​​രു ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ പ്ര​​​ഫ. ജെ. ​​​ഫി​​​ലി​​​പ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 9514472247.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.