പ്ര​ള​യന​ഷ്ടം ന​ൽകാൻ ട്രൈ​ബ്യൂ​ണ​ൽ വേ​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, September 22, 2018 12:36 AM IST
കൊ​​​ച്ചി: പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു കൃ​​​ത്യ​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​നു ട്രൈ​​​ബ്യൂ​​​ണ​​​ൽ സ്ഥാ​​​പി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം പി. ​​​മോ​​​ഹ​​​ൻ​​​ദാ​​​സ്. കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​എ​​​ൽ​​​സി​​​എ) സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്ര​​​ള​​​യ​​ദു​​​രി​​​ത​​​വും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ വി​​​ഷ​​​യ​​​ങ്ങ​​​ളും എ​​​ന്ന ശി​​​ല്പ​​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


കൃ​​​ത്യ​​​മാ​​​യി അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്തി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര സം​​​ഖ്യ​​​യും ജീ​​​വ​​​നോ​​​പാ​​​ധി​​​ക​​​ൾ ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്കു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും അ​​​ന​​​ർ​​​ഹ​​​രാ​​​യ ആ​​​ളു​​​ക​​​ൾ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വാ​​​ങ്ങു​​​ന്ന​​​തു ത​​​ട​​​യാ​​​നും ട്രൈ​​​ബ്യൂ​​​ണ​​​ൽ ആ​​​വ​​​ശ്യ​​​മാ​​​ണ്. അ​​​തു​​​വ​​​രെ​ പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നും നി​​​യ​​​മ​​​സ​​​ഹാ​​​യ അ​​​ഥോ​​​റി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്ത​​​ണ​​മെ​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.