ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ
Friday, September 21, 2018 11:42 PM IST
അ​​​ന്പ​​​ല​​​പ്പു​​​ഴ: ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം മ​​​ര​​​ത്തി​​​ൽ കെ​​​ട്ടി​​​ത്തൂ​​​ക്കി​​​യ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന്‍റെ കൈ​​​ക​​​ൾ പി​​​ന്നി​​​ലോ​​​ട്ടു കെ​​​ട്ടി​​​യ നി​​​ല​​​യി​​​ലും മു​​​ഖം മ​​​റ​​​ച്ച നി​​​ല​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു കാ​​​ണ​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ക​​​പ്പ​​​ക്ക​​​ട പ​​​ടി​​​ഞ്ഞാ​​​റ് ക​​​ട​​​ൽ​​​തീ​​​ര​​​ത്തി​​​നോ​​​ട​​​ടു​​​ത്തു​​​ള്ള മ​​​ര​​​ത്തി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം കാ​​​ണ​​​പ്പെ​​​ട്ട​​​ത്. സം​​​ശ​​​യാ​​​സ്പ​​​ദ മ​​​ര​​​ണ​​​ത്തി​​​ന് പു​​​ന്ന​​​പ്ര പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​രും ഡോ​​​ഗ് സ്ക്വാ​​​ഡും സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. മ​​​ണം പി​​​ടി​​​ച്ച നാ​​​യ ക​​​ട​​​ൽ​​​തീ​​​രം വ​​​രെ പോ​​​യി മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

25 വ​​​യ​​​സു തോ​​​ന്നി​​​ക്കു​​​ന്ന യു​​​വാ​​​വി​​​ന്‍റെ പോ​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്നും വി​​​കാ​​​സ് കു​​​മാ​​​ർ, മ​​​ണ്‍ ട്രെ​​​സ്കോ​​​ൾ, ഭോ​​​ജ്പൂ​​​ർ ജി​​​ല്ല, സി ​​​കോ​​​ൾ പി.​​​ഒ എ​​​ന്ന അ​​​ഡ്ര​​​സും ര​​​ണ്ടു​​​ഫോ​​​ണ്‍ ന​​​ന്പ​​​രു​​​ക​​​ളും എ​​​ഴു​​​തി​​​യ തു​​​ണ്ടു​​​പേ​​​പ്പ​​​ർ ല​​​ഭി​​​ച്ചു. ഈ ​​​ന​​​ന്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും വി​​​വ​​​ര​​​ങ്ങ​​​ളൊ​​​ന്നും കി​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​ൻ​​​ക്വ​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി​​​യ മൃ​​​ത​​​ദേ​​​ഹം വ​​​ണ്ടാ​​​നം ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി.


ജി​​​ല്ല പോ​​​ലീ​​​സ് മേ​​​ധാ​​​വി സു​​​രേ​​​ന്ദ്ര​​​ൻ, ഡി​​​വൈ​​​എ​​​സ്പി പി.​​​വി. ബേ​​​ബി, അ​​​ന്പ​​​ല​​​പ്പു​​​ഴ സി​​​ഐ ബി​​​ജു വി. ​​​നാ​​​യ​​​ർ, അ​​​ന്പ​​​ല​​​പ്പു​​​ഴ എ​​​സ്ഐ ആ​​​ന്‍റ​​​ണി, ആ​​​ല​​​പ്പു​​​ഴ സൗ​​​ത്ത് എ​​​സ്ഐ രാ​​​ജേ​​​ഷ്, പു​​​ന്ന​​​പ്ര എ​​​സ്ഐ അ​​​സിം എ​​​ന്നി​​​വ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തെ​​​ത്തി വി​​​ശ​​​ദ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി.

പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷ​​​മേ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്താ​​​ൻ സാ​​​ധി​​​ക്കൂ എ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. മ​​​ര​​​ണ​​​പ്പെ​​​ട്ട യു​​​വാ​​​വി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ൾ എ​​​ത്തി​​​യാ​​​ലേ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ക്കൂ എ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.