പ്ര​ള​യ ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ൾ പ​ഠി​ക്കാ​ൻ യു​ഡി​എ​ഫ് സം​ഘം
പ്ര​ള​യ ദു​രി​താ​ശ്വാ​സ  ന​ട​പ​ടി​ക​ൾ പ​ഠി​ക്കാ​ൻ  യു​ഡി​എ​ഫ് സം​ഘം
Friday, September 21, 2018 1:05 AM IST
ശ്രീ​​​ക​​​ണ്ഠ​​​പു​​​രം: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച ദു​​​രി​​​താ​​​ശ്വാ​​​സ ന​​​ട​​​പ​​​ടി​​​ക​​​ൾ നേ​​​രി​​​ട്ടു മ​​​ന​​​സി​​​ലാ​​​ക്കാ​​​നാ​​​യി പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ്ര​​​ള​​​യ​​​ബാ​​​ധി​​​ത കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ കെ.​​​സി. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ ക​​​ൺ​​​വീ​​​ന​​​റാ​​​യ യു​​​ഡി​​​എ​​​ഫ് സ​​​ബ്ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു.

ദു​​​രി​​​താ​​​ശ്വാ​​​സ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് കെ.​​​സി. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എം​​​എ​​​ൽ​​​എ, മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളാ​​​യ സ​​​ന​​​ൽ​​​കു​​​മാ​​​ർ, എ. ​​​നി​​​സാ​​​ർ, ക​​​ള​​​ത്തി​​​ൽ വി​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.


പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ദു​​​രി​​​ത​​​ബാ​​​ധി​​​ത കേ​​​ന്ദ്ര​​​ങ്ങ​​​ൾ ക​​​മ്മി​​​റ്റി സ​​​ന്ദ​​​ർ​​​ശി​​​ച്ചു സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​ൻ 28ന് ​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് കു​​​ട്ട​​​നാ​​​ട്, ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ചെ​​​ങ്ങ​​​ന്നൂ​​​ർ, നാ​​​ലി​​​ന് പ​​​ത്ത​​​നം​​​തി​​​ട്ട, ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന് രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് ക​​​ള​​​മ​​​ശേ​​​രി, 11 ന് ​​​ആ​​​ലു​​​വ, ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് പ​​​റ​​​വൂ​​​ർ, വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ചാ​​​ല​​​ക്കു​​​ടി, ഒ​​മ്പ​​​തി​​​ന് വ​​​യ​​​നാ​​​ട് എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ളാ​​​ണ് ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യെ​​​ന്ന് കെ.​​​സി. ജോ​​​സ​​​ഫ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.