ദുരിതാശ്വാസ വിതരണത്തിലെ ക്രമക്കേട് അന്വേഷിക്കണം: ജോണി നെല്ലൂർ
ദുരിതാശ്വാസ വിതരണത്തിലെ ക്രമക്കേട് അന്വേഷിക്കണം: ജോണി നെല്ലൂർ
Friday, September 21, 2018 12:40 AM IST
മൂ​​വാ​​റ്റു​​പു​​ഴ: പ്ര​​ള​​യ ദു​​ര​​ന്ത​​ത്തി​​ൽ വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി​​യ​​വ​​ർ​​ക്കും നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളു​​ണ്ടാ​​യ​​വ​​ർ​​ക്കും സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര​​മാ​​യി ന​​ൽ​​കി​​യ 10,000 രൂ​​പ​​യു​​ടെ ധ​​ന​​സ​​ഹാ​​യം അ​​ന​​ർ​​ഹ​​ർ​​ക്കു ന​​ൽ​​കി​​യ​​താ​​യി പ​​രാ​​തി​​യു​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​തി​​നെ​​ക്കു​​റി​​ച്ചു വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നു യു​​ഡി​​എ​​ഫ് സെ​​ക്ര​​ട്ട​​റി​​യും കേ​​ര​​ള കോ​​ണ്‍ഗ്ര​​സ്-​​ജേ​​ക്ക​​ബ് ചെ​​യ​​ർ​​മാ​​നു​​മാ​​യ ജോ​​ണി നെ​​ല്ലൂ​​ർ.


ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യ​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ പാ​​ർ​​ട്ടി വ​​ള​​ർ​​ത്താ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. ദു​​രി​​താ​​ശ്വാ​​സ വി​​ത​​ര​​ണ​​ത്തി​​ലെ അ​​പാ​​ക​​ത​​ക​​ളും ക്ര​​മ​​ക്കേ​​ടു​​ക​​ളും ക​​ണ്ടെ​​ത്തി പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നും സ​​മ​​ഗ്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​നും സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും ജോ​​ണി നെ​​ല്ലൂ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.