ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ലിൽ രാ​ജ്നാ​ഥ് സിം​ഗ് പ​ങ്കെ​ടു​ക്കും
ബി​ജെ​പി സം​സ്ഥാ​ന  കൗ​ണ്‍​സി​ലിൽ രാ​ജ്നാ​ഥ് സിം​ഗ് പ​ങ്കെ​ടു​ക്കും
Friday, September 21, 2018 12:40 AM IST
കൊ​​​ച്ചി: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ൽ യോ​​​ഗം 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തു ന​​​ട​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി 1,250 പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന യോ​​​ഗം കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വ​​​രു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് പാ​​​ർ​​​ട്ടി​​​യും ദേ​​​ശീയ ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ഖ്യ​​​വും സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട നി​​​ല​​​പാ​​​ടു​​​ക​​​ൾ യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.