പ്ര​ള​യം: ന​ഷ്ട​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​നം
Thursday, September 20, 2018 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ ന​​​ഷ്ട​​​മാ​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. പ്ര​​​ള​​​യ​​​ത്തി​​​ൽ ന​​​ഷ്ട​​​മാ​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം ചി​​​ല വ​​​കു​​​പ്പു​​​ക​​​ളു​​​ടെ പി​​​ടി​​​പ്പു കേ​​​ടു​​​മൂ​​​ലം വൈ​​​കു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഉ​​​പ​​​സ​​​മി​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.


ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ കാ​​​ല​​​താ​​​മ​​​സം കൂ​​​ടാ​​​തെ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ്ര​​​ത്യേ​​​ക നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണം. വി​​​ദ്യാ​​​ഭ്യാ​​​സ, റ​​​വ​​​ന്യു, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളാ​​​ണു കൂ​​​ടു​​​ത​​​ലാ​​​യും ന​​​ഷ്ട​​​മാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.