546 താ​ത്കാ​ലി​ക ത​സ്തി​ക​ക​ൾ​ക്ക് ര​ണ്ടു വ​ർഷ​ത്തേ​ക്ക് അ​നു​മ​തി
Thursday, September 20, 2018 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ന് അ​​​നു​​​വ​​​ദി​​​ച്ച 546 താ​​​ത്കാ​​​ലി​​​ക ത​​​സ്തി​​​ക​​​ക​​​ൾ​​​ക്ക് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്കു കൂ​​​ടി തു​​​ട​​​ർ​​​ച്ചാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ജ​​​ഡാ​​​യു​​​പാ​​​റ ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി.


കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ശ​​മ്പ​​​ളം പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോളജി​​​ലെ ട്രാ​​​ൻ​​​സ്ഫ്യൂ​​​ഷ​​​ൻ മെ​​​ഡി​​​സി​​​ൻ ആ​​​ൻ​​​ഡ് ഇ​​​മ്മ്യൂ​​​ണോ ഹെ​​​മ​​​റ്റോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​രു അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​റു​​​ടെ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.