മു​ഖ്യ​മ​ന്ത്രി 24നു ​ മ​ട​ങ്ങി​യെ​ത്തു​ം
മു​ഖ്യ​മ​ന്ത്രി 24നു ​ മ​ട​ങ്ങി​യെ​ത്തു​ം
Thursday, September 20, 2018 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഈ ​​​മാ​​​സം 24നു ​​​സം​​​സ്ഥാ​​​ന​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്നു മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ അ​​​റി​​​യി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.