കേ​സ് ഉണ്ടെന്ന കാ​ര​ണ​ത്താ​ൽ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ക്ക​രു​തെന്നു കോടതി
Thursday, September 20, 2018 12:44 AM IST
കൊ​​​ച്ചി: കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​തെ ക്രി​​​മി​​​ന​​​ൽ കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ പാ​​​സ്പോ​​​ർ​​​ട്ട് പി​​​ടി​​​ച്ചെ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.​ കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്ന പേ​​​രി​​​ൽ പാ​​​സ്പോ​​​ർ​​​ട്ട് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തി​​​നെ​​​തി​​​രേ കോ​​​ഴി​​​ക്കോ​​​ട് വ​​​ട​​​ക​​​ര സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.


പാ​​​സ്പോ​​​ർ​​​ട്ടി​​​നു​​​ള്ള പോ​​​ലീ​​​സ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ കേ​​​സ് ഏ​​​തു ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി ഡി​​​ജി​​​പി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ധി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.