ക​വി​താ പു​ര​സ്കാ​രം: കൃ​തി​ക​ൾ ക്ഷ​ണി​ച്ചു
Wednesday, September 19, 2018 11:14 PM IST
തൃ​​​ശൂ​​​ർ: ക​​​വി എ.​ ​​അ​​​യ്യ​​​പ്പ​​​ന്‍റെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി അ​​​യ​​​നം സാം​​​സ്കാ​​​രി​​​ക​​​വേ​​​ദി ഏ​​​ർ​​​പ്പെ​​​ടു​​​ത്തിയ അ​​​യ​​​നം -​ എ. ​​​അ​​​യ്യ​​​പ്പ​​​ൻ ക​​​വി​​​താ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു കൃ​​​തി​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. 2014 ജ​​​നു​​​വ​​​രി മു​​​ത​​​ൽ 2018 ജൂ​​​ലൈ 31 വ​​​രെ ആ​​​ദ്യ​​​പ​​​തി​​​പ്പാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ മ​​​ല​​​യാ​​​ള ക​​​വി​​​താ​​​സ​​​മാ​​​ഹാ​​​ര​​​ത്തി​​​നാ​​​ണ് 11,111 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം. പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ നാ​​​ലു പ​​ക​​ർ​​പ്പു​​​ക​​​ൾ വി​​​ജേ​​​ഷ് എ​​​ട​​​ക്കു​​​ന്നി, ചെ​​​യ​​​ർ​​​മാ​​​ൻ, അ​​​യ​​​നം സാം​​​സ്കാ​​​രി​​​ക​​​വേ​​​ദി, ഒ​​​ല്ലൂ​​​ർ, തൈ​​​ക്കാ​​​ട്ടു​​​ശേ​​​രി, തൃ​​​ശൂ​​​ർ-680306 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 15നു ​​​മു​​മ്പ് എ​​ത്തി​​ച്ചി​​​രി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.