കെഎസ്ആർടിസി അധികനിരക്ക് പിൻവലിക്കണം: ദേവസ്വം ബോർഡ്
കെഎസ്ആർടിസി അധികനിരക്ക് പിൻവലിക്കണം:  ദേവസ്വം ബോർഡ്
Tuesday, September 18, 2018 12:33 AM IST
പ​ന്പ: നി​ല​യ്ക്ക​ൽ -പ​ന്പ യാ​ത്ര​യ്ക്ക് കെ​എ​സ്ആ​ർ​ടി​സി ഏ​ക​പ​ക്ഷീ​യ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​ധി​ക​നി​ര​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ.

നി​ര​ക്ക് കു​റ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ ദേ​വ​സ്വം ബോ​ർ​ഡിനു ബ​സു​ക​ൾ ഓ​ടി​ക്കേ​ണ്ടി​വ​രു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. അം​ഗീ​കൃ​ത ഫെ​യ​ർ ​നി​ര​ക്കു​ക​ൾ​പ്പു​റ​ത്താ​ണ് നി​ല​യ്ക്ക​ൽ-​പ​ന്പ ബ​സ് ചാ​ർ​ജെ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക്ഷേ​പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.