എം​എ​ൽ​എ​യു​ടെ ഭാ​ര്യ​യു​ടെ പ്ര​തി​ക​ര​ണം അ​ന്വേ​ഷി​ക്ക​ണം: യൂ​ത്ത് കോ​ണ്‍​ഗ്രസ്
Friday, July 13, 2018 1:43 AM IST
കൊ​​​ച്ചി: അ​​​ഭി​​​മ​​​ന്യൂ​​​വി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജോ​​​ണ്‍ ഫെ​​​ർ​​​ണാ​​​ണ്ട​​​സ് എം​​​എ​​​ൽ​​​എ​​​യു​​​ടെ ഭാ​​​ര്യ ഫേ​​സ്ബു​​ക്കി​​ലി​​ട്ട പ്ര​​തി​​ക​​ര​​ണം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്.

വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി സി​​​പി​​​എ​​​മ്മി​​​നു​​​ള്ള കൊ​​​ടു​​​ക്ക​​​ൽ വാ​​​ങ്ങ​​​ൽ രാ​​​ഷ്​​​ട്രീ​​​യ​​​ത്തി​​​ന​​​പ്പു​​​റം അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ ഘാ​​​ത​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തും സി​​​പി​​​എം ആ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ച​​​ത്. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന​​​തി​​​നു​​ശേ​​​ഷം കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​വ​​​രെ കൊ​​​ച്ചി​​​യി​​​ൽ നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ആ​​​രാ​​​ണെ​​​ന്ന​​​ത് ഇ​​​നി​​​യും ദു​​​രൂ​​​ഹ​​​മാ​​​ണ്.


ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ എ​​​സ്ഡി​​​പി​​​ഐ​​​യു​​​ടെ ക്രി​​​മി​​​ന​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്യു​​​ന്ന സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തെ​​​പ്പ​​​റ്റി വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ എം​​​എ​​​ൽ​​​എ​​​യു​​​ടെ ഭാ​​​ര്യ​​​യെ ചോ​​​ദ്യം ചെ​​​യ്യ​​​ണ​​​മെ​​​ന്നും അ​​​ക്ര​​​മ രാ​​​ഷ്‌ട്രീയ​​​ത്തി​​​ന്‍റെ വ​​​ക്താ​​​ക്ക​​​ളാ​​​യ സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്ന ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണം സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.