കൈക്കൂലിക്കേസ്: ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്നു വി​ധി
Friday, July 13, 2018 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ൽ​​​മു​​​ട്ട് ശ​​​സ്ത്ര​​​ക്രി​​​യക്കു കൈ​​​ക്കൂ​​​ലി വാ​​​ങ്ങ​​​വേ പി​​​ടി​​​യി​​​ലാ​​​യ സ​​​ർ​​​ക്കാ​​​ർ ഡോ​​​ക്ട​​​റു​​​ടെ ജാ​​​മ്യാപേ​​​ക്ഷ​​​യി​​​ൽ കോ​​​ട​​​തി ഇ​​​ന്നു വി​​​ധി പ​​​റ​​​യും. അ​​​ടൂ​​​ർ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്ന രാ​​​ജ് കു​​​മാ​​​റി​​​ന്‍റെ ശ​​​സ്ത്ര​​​ക്രി​​​യ്ക്കു ഡോ.​​​ സ​​​ജീ​​​വ് ജ​​​സ്റ്റി​​​സ് കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു എ​​​ന്നാ​​​ണ് കേ​​​സ്.​ തി​​​രു​​​വ​​​ന​​​ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യാ​​​ണ് ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.