കോ​ൺ​ഗ്ര​സി​ന് പ​ഠ​ന​കേ​ന്ദ്രം
കോ​ൺ​ഗ്ര​സി​ന്  പ​ഠ​ന​കേ​ന്ദ്രം
Friday, July 13, 2018 1:31 AM IST
ക​​​ണ്ണൂ​​​ർ: പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ യു​​​വാ​​​ക്ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നും മി​​​ക​​​ച്ച പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ക​​​ണ്ണൂ​​​രി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ​​​ഠ​​​ന​​​കേ​​​ന്ദ്രം. ത​​​ല​​​ശേ​​​രി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം. പ​​​തി​​​വു​​​രീ​​​തി​​​ക​​​ളി​​​ൽ​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി അ​​​തീ​​​വ​​​ര​​​ഹ​​​സ്യ​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച പ​​​ഠ​​​ന​​​കേ​​​ന്ദ്രം ര​​​ണ്ടാം​​​ഘ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.