അ​മ​ല്‍​ജ്യോ​തി കോ​ള​ജി​ല്‍ ദേ​ശീ​യ ശി​ല്പ​ശാ​ല
അ​മ​ല്‍​ജ്യോ​തി കോ​ള​ജി​ല്‍ ദേ​ശീ​യ ശി​ല്പ​ശാ​ല
Wednesday, March 21, 2018 1:04 AM IST
കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള​​​​ളി: അ​​​​മ​​​​ല്‍​ജ്യോ​​​​തി കോ​​​​ള​​​​ജി​​​​ലെ കെ​​​​മി​​​​ക്ക​​​​ല്‍ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്പാ​​​​ര്‍​ട്ട്മെ​​​​ന്‍റി​​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും "ഇം​​​​പ്രൂ​​​​വ്ഡ് ടോ​​​​യ്‌​​​​ലെ​​​​റ്റ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജീ​​​​സ് ഫോ​​​​ര്‍ ബെ​​​​റ്റ​​​​ര്‍ സാ​​​​നി​​​​റ്റേ​​​​ഷ​​​​ന്‍' എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ദേ​​​​ശീ​​​​യ ശി​​​​ല്പ​​​​ശാ​​​​ല ന​​​​ട​​​​ക്കും. ശൗ​​​​ചാ​​​​ല​​​​യ​​​​വും മാ​​​​ലി​​​​ന്യ നി​​​​ര്‍​മാ​​​​ര്‍​ജ​​​​ന​​​​വും ഉ​​​യ​​​​ര്‍​ത്തു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ള്‍ നൂ​​​​ത​​​​ന​​​​സ​​​ങ്കേ​​​ത​​​ങ്ങ​​​ളി​​​ലൂ​​​ടെ ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നു​​​​ള്ള മാ​​​​ര്‍​ഗ​​​​ങ്ങ​​​​ൾ ശി​​​ല്പ​​​ശാ​​​ല​​​യി​​​ൽ ച​​​​ര്‍​ച്ച ചെ​​​യ്യും.

കേ​​​​ന്ദ്ര ശു​​​​ചി​​​​ത്വ​​​​മി​​​​ഷ​​​​ന്‍റെ​​​​യും കേ​​​​ര​​​​ള മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ നി​​​​യ​​​​ന്ത്ര​​​​ണ ബോ​​​​ര്‍​ഡി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്താഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന ശി​​​​ല്പ​​​​ശാ​​​​ല​​​​യി​​​​ല്‍ ഡോ. ​​​​ഗി​​​​രീ​​​​ഷ് ആ​​​​ര്‍. (പ്രി​​​​ന്‍​സി​​​​പ്പ​​​​ൽ സ​​​​യ​​​​ന്‍റി​​​​സ്റ്റ്, നീ​​​​രി, നാ​​​​ഗ്പു​​​ര്‍ ), ഡോ. ​​​​ലി​​​​ജി ഫി​​​​ലി​​​​പ്പ് (പ്ര​​​​ഫ​​​​സ​​​​ര്‍, ഐ​​​​ഐ​​​​ടി മ​​​​ദ്രാ​​​​സ്), ഡോ. ​​​​അ​​​​നു​​​​ജ പ​​​​ത്മ ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍ (ദ്ര​​​​വ മാ​​​​ലി​​​​ന്യ നി​​​​ര്‍​വ​​​​ഹ​​​​ണ വി​​​​ദ​​​​ഗ്ധ, കേ​​​​ര​​​​ള ശു​​​​ചി​​​​ത്വ മി​​​​ഷ​​​​ന്‍), മ​​​​ധു എ​​​​സ്.​​​​വി. (ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ ആ​​​​ർ ആ​​​​ൻ​​​​ഡ് ഡി ​​​​ഇ​​​​റാം സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് സൊ​​​​ല്യൂ​​​​ഷ​​​​ന്‍​സ്) തു​​​​ട​​​​ങ്ങി​​​​യ​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.