കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു
കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു
Wednesday, March 21, 2018 1:04 AM IST
വെ​​ള്ള​​രി​​ക്കു​​ണ്ട്(​​കാ​​സ​​ർ​​ഗോ​​ഡ്): കാ​​ട്ടു​​പ​​ന്നി​​യു​​ടെ കു​​ത്തേ​​റ്റ് ക​​ർ​​ഷ​​ക​​ൻ മ​​രി​​ച്ചു. വെ​​ള്ള​​രി​​ക്കു​​ണ്ട് ആ​​ന​​മ​​ഞ്ഞ​​ളി​​ലെ മാ​​ട​​ത്താ​​നി​​യി​​ൽ ജോ​​സ് (59) ആ​​ണ് മ​​രി​​ച്ച​​ത്. ബ​​ളാ​​ൽ പ​​ഞ്ചാ​​യ​​ത്ത് വി​​ക​​സ​​ന സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ റൂ​​ബി ജോ​​സി​​ന്‍റെ ഭ​​ർ​​ത്താ​​വാ​​ണ്.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11ഓ​​ടെ​​യാ​​ണ് സം​​ഭ​​വം. ആ​​ന​​മ​​ഞ്ഞ​​ളി​​ലെ ത​​ന്‍റെ വീ​​ടി​​നു സ​​മീ​​പം റ​​ബ​​ർ​​ത്തോട്ട​​ത്തി​​ൽ പാ​​ലെ​​ടു​​ത്തു​​കൊ​​ണ്ടി​​രു​​ന്ന​​പ്പോ​​ൾ പു​​റ​​കി​​ൽ​​നി​​ന്നു കാ​​ട്ടു​​പ​​ന്നി ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വീ​​ണു​​പോ​​യ ജോ​​സി​​നെ കാ​​ട്ടു​​പ​​ന്നി തേ​​റ്റ കൊണ്ടു വീ​​ണ്ടും ആ​​ക്ര​​മി​​ച്ചു.
സം​​സ്കാ​​രം നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് ആ​​ന​​മ​​ഞ്ഞ​​ൾ ഉ​​ണ്ണി​​മി​​ശി​​ഹാ പ​​ള്ളി​​യി​​ൽ.


മ​​ക്ക​​ൾ: ജ​​സ്ന, ജീ​​ന, ജി​​ന്‍റു, ജെ​​മി​​നി. മ​​രു​​മ​​ക്ക​​ൾ: ജി​​നോ പു​​തു​​ശേ​​രി ചി​​റ്റാ​​രി​​ക്കാ​​ൽ (ദു​​ബാ​​യ്), ജോ​​മോ​​ൻ ആ​​പ്ര​​ശേ​​രി​​ൽ കു​​ന്നും​​കൈ (ഇ​​ന്ത്യ​​ൻ ആ​​ർ​​മി, ജ​​മ്മു​​കാ​​ഷ്മീ​​ർ), അ​​ഭി​​ലാ​​ഷ് മ​​ടു​​ക്കാ​​ങ്ക​​ൽ ബ​​ളാ​​ൽ (ദു​​ബാ​​യ്). സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: അ​​ന്ന​​മ്മ, മാ​​ത്യു, സി​​സ്റ്റ​​ർ ആ​​നീ​​സ് എ​​ഫ്സി​​സി (ജ​​ർ​​മ​​നി), സെ​​ലി​​ൻ (റി​​ട്ട.​​ മു​​ഖ്യാ​​ധ്യാ​​പി​​ക, വെ​​ള്ള​​രി​​ക്കു​​ണ്ട് നി​​ർ​​മ​​ല​​ഗി​​രി എ​​ൽ​​പി സ്കൂ​​ൾ), ചാ​​ക്കോ​​ച്ച​​ൻ, ഫാ. ​​ഡൊ​​മി​​നി​​ക് മാ​​ട​​ത്താ​​നി​​യി​​ൽ എ​​സ്ജെ (മാ​​നേ​​ജ​​ർ, ക​​ണ്ണൂ​​ർ സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് സ്കൂ​​ൾ), പു​​ഷ്പ​​മ്മ, ജോ​​ർ​​ജുകു​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.