പോ​ലീ​സി​ൽ സോ​ഷ്യ​ൽ മീ​ഡി​യ സെ​ൽ രൂ​പീ​ക​രി​ക്കുന്നു
Wednesday, February 21, 2018 2:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സി​​​ൽ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി സെ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന-ജി​​​ല്ലാ​​​ ത​​​ല​​​ത്തി​​​ൽ ട്രാ​​​ഫി​​​ക് ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലും ഫേ​​സ്ബു​​​ക്ക്, ട്വി​​​റ്റ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ പോ​​​ലീ​​​സി​​​നു​​​ണ്ട്. ഇ​​​തു കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും വാ​​​ട്സാ​​​പ് പോ​​​ലു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യും.

സം​​​സ്ഥാ​​​ന​​​ത്തു വി​​​വി​​​ധ പോ​​​ലീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി കൂ​​​ടു​​​ത​​​ൽ അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. കം​​​പ്യൂ​​​ട്ട​​​ർ പ​​​രി​​​ജ്ഞാ​​​ന​​​വും മ​​​ല​​​യാ​​​ളം-​ ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ൽ പ്ര​​​ഗ​​​ത്ഭ്യ​​​വു​​​മു​​​ള്ള പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഇ​​​തി​​​നാ​​​യി നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ​​​റ അ​​​റി​​​യി​​​ച്ചു. ഏ​​​തു റാ​​​ങ്കി​​​ലു​​​ള്ള പോ​​​ലീ​​​സ് ഉ​​​ദ്യോ​​ഗ​​​സ്ഥ​​​നും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​പേ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി 28ന​​​കം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റേ​​​ഞ്ച് ഐ​​​ജി​​​യു​​​ടെ മേ​​​ൽ​​​വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം. അ​​​നു​​​യോ​​​ജ്യ​​​രാ​​​യ​​​വ​​​രെ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്നും പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.