ശുഹൈബിനെ ആക്രമിച്ചവരിൽ ആ​കാ​ശ് ഉണ്ടായിരുന്നില്ലെന്നു ദൃ​ക്സാ​ക്ഷി
Wednesday, February 21, 2018 2:17 AM IST
മ​​​ട്ട​​​ന്നൂ​​​ർ: ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സി​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ആ​​​കാ​​​ശ് യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​യ​​​ല്ലെ​​​ന്നു ശു​​​ഹൈ​​​ബി​​​നൊ​​​പ്പം ആ​​​ക്ര​​​മി​​​ക്ക​​​പ്പ​​​ട്ട് പ​​​രി​​​ക്കേ​​​റ്റ നൗ​​​ഷാ​​​ദ്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​​കി​​​ത്സ​​​യ്ക്കു ശേ​​​ഷം ഡി​​​സ്ചാ​​​ർ​​​ജ് ആ​​​കു​​​ന്ന വേ​​​ള​​​യി​​​ലാ​​​ണ് നൗ​​​ഷാ​​​ദ് ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​യ​​ത്.

മൂ​​​ന്നു പേ​​​ർ ചേ​​​ർ​​​ന്നാ​​​ണ് ശു​​​ഹൈ​​​ബി​​​നെ വെ​​​ട്ടി​​​യ​​​തെ​​​ന്നും 26-27 വ​​​യ​​​സ് പ്രാ​​​യം വ​​​രു​​​ന്ന​​​വ​​​രാ​​​ണ് മൂ​​​ന്നു പേ​​​രെ​​​ന്നും നൗ​​​ഷാ​​​ദ് പ​​​റ​​​യു​​​ന്നു. അ​​​ക്ര​​​മി​​​ക​​​ളു​​​ടെ ശ​​​രീ​​​ര​​​ഭാ​​​ഷ​​​യും ഇ​​​പ്പോ​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​കാ​​​ശി​​​ന്‍റെ ശ​​​രീ​​​രഭാ​​​ഷ​​​യും ത​​​മ്മി​​​ൽ വ്യ​​​ത്യാ​​​സ​​​മു​​​ണ്ട്. ബോം​​​ബെ​​​റി​​​ഞ്ഞ​​​ത് ആ​​​കാ​​​ശ് ആ​​​ണോ എ​​​ന്ന​​​റി​​​യി​​​ല്ലെ​​​ന്നും ഇ​​​ക്കാ​​​ര്യം പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്ക​​​ട്ടെ​​​യെ​​​ന്നും നൗ​​​ഷാ​​​ദ് പ​​​റ​​​ഞ്ഞു. നൗ​​​ഷാ​​​ദി​​​നൊ​​​പ്പം പ​​​രി​​​ക്കേ​​​റ്റ റി​​​യാ​​​സും ഇ​​​ന്ന​​​ലെ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.